എണ്ണായിരത്തിലധികം കുടിയേറ്റക്കാരായ കുട്ടികളെ അതിർത്തിയിൽ നിന്നും പുറത്താക്കി യു എസ്
പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ അതിർത്തിയിൽ നടപ്പാക്കുന്നു എന്ന പേരു പറഞ്ഞാണ് ഒന്നര ലക്ഷത്തിലധികം കുടിയേറ്റക്കാരേയാണ് യു.എസ് പുറത്താക്കിയത്. അതിൽ ഒറ്റക്ക് യാത്ര ചെയ്ത 8, 800 കുട്ടികളും ഉൾപ്പെടുന്നു.